റിലയൻസിന് റിക്കാർഡ് ലാഭം

മും​ബൈ: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ഏ​പ്രി​ൽ-​ജൂ​ണി​ൽ ഏ​റ്റ​വും വ​ലി​യ ത്രൈ​മാ​സ ലാ​ഭം നേ​ടി. ത​ലേ​വ​ർ​ഷം ഇ​തേ കാ​ല​ത്തേ​ക്കാ​ൾ 17.9 ശ​ത​മാ​നം വ​ർ​ധി​ച്ച് 9,459 കോ​ടി​രൂ​പ​യാ​ണു ത്രൈ​മാ​സ അ​റ്റാ​ദാ​യം. മൂ​ന്നു​ മാ​സ​ത്തെ വി​റ്റു​വ​ര​വ് 56.5 ശ​ത​മാ​നം വ​ർ​ധി​ച്ച് 1,41,699 കോ​ടി​യാ​യി. റി​ല​യ​ൻ​സ് ജി​യോ 612 കോ​ടി​യും റി​ല​യ​ൻ​സ് റീ​ട്ടെ​യി​ൽ 1069 കോ​ടി​യും ലാ​ഭ​മു​ണ്ടാ​ക്കി.

Related posts