തിരുവനന്തപുരം: അരി പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിസ്മസിന് സംസ്ഥാനത്തെ ജനങ്ങള്‍ പട്ടിണിയിലാകും. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് കൂടുതല്‍ അരി ആവശ്യപ്പെടുന്നില്ല. കിട്ടിയ അരി എഫ് സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസിന് ജനങ്ങള്‍ പട്ടിണിയിലാകും; സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
