കോരന് കുമ്പിളിൽതന്നെ..! സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് 53 ലക്ഷം ചിലവഴിച്ച് മുഖ്യമന്ത്രി; സർക്കാരിന്‍റെ സാമ്പത്തിക ധൂർത്ത് തുടരുന്നുവെന്ന് ചെന്നിത്തല

 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സാന്പത്തിക ധൂർത്ത് തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് 53 ലക്ഷം ചിലവഴിച്ചത് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക്കിനെയും ചെന്നിത്തല വിമർശിച്ചു. പല വിഷയങ്ങളിലും കൃത്യമായ ഉത്തരം നൽകാൻ ധനമന്ത്രിക്ക് കഴിയുന്നില്ല. മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Related posts