തിരുവനന്തപുരം: കോടികളുടെ അനധികൃത ആസ്ഥിയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്‍റെ അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പുമായി യുഡിഎഫിന് ബന്ധമുണ്ടെന്ന ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി