കൊച്ചി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിപക്ഷം. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പട്ടയം റദ്ദാക്കിയതിനു സിപിഐ നേതാക്കള്‍ പണം വാങ്ങിയെന്ന് സിപിഎം മന്ത്രിതന്നെ പറയുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു
Related posts
പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ജില്ലാ ജുഡീഷറിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചു
കൊച്ചി: ഒരു കാലത്ത് പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ജില്ലാ ജുഡീഷറിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചതായി കണക്കുകള്‍. സംസ്ഥാനത്തെ ജില്ലാ ജുഡീഷറികളില് മജിസ്ട്രേറ്റുകളും...എയറിലായ തന്നെ വീണ്ടും എയറിലാക്കിയ കേരള പോലീസിനെ തപ്പി ബേസില്‍ ജോസഫ്; ക്ലിക്കായത് ഹവില്‍ദാര്‍ നിതീഷിന്റെ ഐഡിയ
കൊച്ചി: എയറിലായ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി ആ പോസ്റ്റര്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കേരള പോലീസ് സോഷ്യല്‍ മീഡിയ...കാറിൽ കയറ്റിക്കൊണ്ടുപോയി തമിഴ് സ്ത്രീയുടെ സ്വര്‍ണം കവര്‍ന്ന യുവാവ് അറസ്റ്റില്‍
കൊച്ചി: പള്ളിയിലേക്കെന്നു പറഞ്ഞ് കൊണ്ടു പോയി തമിഴ് സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി പീരുമേട് സ്വദേശി സജീവി(22)നെയാണ് എറണാകുളം...