ന​ടി ര​മ്യാ കൃ​ഷ്ണ​ന്‍റെ കാ​റി​ൽ​ നി​ന്ന് 100 മ​ദ്യ​ക്കു​പ്പി​ക​ൾ പി​ടി​കൂ​ടി; കാറിൽ സഹോദരിയും; മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്ക് മദ്യം കടത്താൻ ശ്രമിച്ചതായാണ് പോലീസ് പറയുന്നത്

ചെന്നൈ: നടി രമ്യാ കൃഷ്ണന്‍റെ കാറിന്‍റെ നിന്ന് 100 മദ്യക്കുപ്പികൾ പിടികൂടി. ചെന്നൈ ചെങ്കൽപ്പേട്ട് ചെക്പോസ്റ്റിൽ വച്ചാണ് പോലീസ് മദ്യം പിടികൂടിയത്.

മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്ക് മദ്യം കടത്താൻ ശ്രമിച്ചതാ യാണ് പോലീസ് പറയുന്നത്. ഡ്രൈവർ സെൽവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. രമ്യാ കൃഷ്ണനും സഹോദരിയും കാറിലു ണ്ടായിരുന്നു.

Related posts

Leave a Comment