ലി​പ്‌​ലോ​ക് സീൻ ചെ​യ്യാൻ ടെ​ന്‍​ഷ​നു​ണ്ടാ​യി​രു​ന്നു, പ​ല​രോ​ടും ഉ​പ​ദേ​ശം തേ​ടി: ര​മ്യ ന​മ്പീ​ശ​ന്‍

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ നാ​യി​ക​യാ​ണ് ര​മ്യ ന​മ്പീ​ശ​ന്‍. മ​ല​യാ​ള​ത്തോ​ടൊ​പ്പം അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും താ​രം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ചാ​പ്പാ കു​രി​ശ് എ​ന്ന ചി​ത്ര​ത്തി​ല്‍ ലി​പ്‌​ലോ​ക് ചെ​യ്യാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​തി​നെ കു​റി​ച്ച് ര​മ്യ ന​മ്പീ​ശ​ന്‍ തു​റ​ന്നു​പ​റ​ഞ്ഞ​താ​ണ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

ക​രി​യ​റി​ല്‍ മാ​റ്റം വ​രു​ന്ന​ത് ട്രാ​ഫി​ക് സി​നി​മ മു​ത​ലാ​ണ്. ബോ​ബി സ​ഞ്ജ​യ്, രാ​ജേ​ഷ് പി​ള്ള, ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ എ​ന്നി​വ​ര്‍​ക്ക് ന​ന്ദി. അ​വ​ര്‍ ആ ​റോ​ളി​ലേ​ക്ക് എ​ന്നെ തീ​രു​മാ​നി​ച്ച​തി​നാ​ലാ​ണ് ചാ​പ്പാ കു​രി​ശ്, ഈ ​അ​ടു​ത്ത കാ​ല​ത്ത്, പി​സ, ഒ​ക്കെ സം​ഭ​വി​ക്കു​ന്ന​ത്. പ​ല​രും വേ​ണ്ടെ​ന്ന് വ​ച്ച റോ​ളു​ക​ള്‍ എ​ന്നി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. അ​വ ക​രി​യ​റി​ലെ ഓ​ര്‍​ക്ക​പ്പെ​ടു​ന്ന സി​നി​മ​ക​ളു​മാ​യി. ത​മി​ഴി​ല്‍ സേ​തു​പ​തി അ​ങ്ങ​നെ ഒ​ന്നാ​ണ്. ചാ​പ്പാ കു​രി​ശ് സി​നി​മ​യി​ലെ ലി​പ്‌​ലോ​ക്ക് സീ​ന്‍ ചെ​യ്യാ​ന്‍ അ​ല്‍​പം ടെ​ന്‍​ഷ​നു​ണ്ടാ​യി​രു​ന്നു. പ​ല​രോ​ടും ഉ​പ​ദേ​ശം തേ​ടി. ക​ഥ​യ്ക്ക് ആ​വ​ശ്യ​മെ​ങ്കി​ല്‍ നീ​യ​ത് ചെ​യ്യ​ണം എ​ന്ന് പ​റ​ഞ്ഞ​ത് അ​ച്ഛ​നും അ​മ്മ​യു​മാ​ണ്.

ഏ​റ്റെ​ടു​ത്ത ക​ഥാ​പാ​ത്രം പൂ​ര്‍​ണ​ത​യോ​ടെ ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ന​മു​ക്കു​ണ്ട് എ​ന്നാ​ണ് അ​ച്ഛ​ന്‍ പ​റ​ഞ്ഞ​ത്. റി​യ​ല്‍ ലൈ​ഫും റീ​ല്‍ ലൈ​ഫും ഒ​ന്നാ​യി കാ​ണു​ന്ന​തെ​ന്തി​ന്? റീ​ല്‍ ലൈ​ഫി​ല്‍ ആ ​ക​ഥാ​പാ​ത്രം അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് റി​യ​ല്‍ ലൈ​ഫു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല.

ആ ​സീ​ന്‍ ഇ​ല്ലെ​ങ്കി​ല്‍ ചാ​പ്പാ കു​രി​ശ് എ​ന്ന സി​നി​മ​യ്ക്ക് റെ​ല​വ​ന്‍​സി​ല്ല. അ​തി​നാ​ല്‍ ആ ​സീ​നു​ക​ള്‍ മാ​റ്റു​ക​യി​ല്ല. എ​ന്നെ ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് പോം ​വ​ഴി. അ​പ്പോ​ള്‍ ന​ഷ്ടം എ​നി​ക്കാ​ണ്. ന​ല്ലൊ​രു ക​ഥാ​പാ​ത്രം കൈ ​വി​ട്ടു പോ​കും. അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ക്കി​യു​ള്ള​വ​ര്‍ എ​ന്ത് പ​റ​ഞ്ഞാ​ലും ഹൗ ​യു ടേ​ക്ക് ഇ​റ്റ് എ​ന്നേ​യു​ള്ളൂ എ​ന്നാ​ണ് അ​ച്ഛ​ൻ പ​റ​ഞ്ഞ​തെ​ന്നും ര​മ്യ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment