‘വ​ണ്‍ നേ​ഷ​ന്‍, വ​ണ്‍ വി​ഷ​ന്‍, വ​ണ്‍ ഇ​ന്ത്യ’: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യി​ലെ വി​വാ​ദ ഹ്ര​സ്വനാ​ട​കം: ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ച്ചി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ച ഹ്ര​സ്വ​നാ​ട​ക​ത്തി​നെ​തി​രേ പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ​തു​ട​ര്‍​ന്ന് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ പി.​എ. സു​ധീ​ഷ്, കോ​ര്‍​ട്ട് കീ​പ്പ​ര്‍ പി.​എം. സു​ധീ​ഷ് എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​ര്‍ അ​ന്വേ​ഷി​ക്കും.

അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ര​ജി​സ്ട്രാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം. ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നാ​ട​ക​ത്തി​ന്‍റെ സം​ഭാ​ഷ​ണം എ​ഴു​തി​യ​ത് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ സു​ധീ​ഷ് ആ​ണ്.

ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ച ‘വ​ണ്‍ നേ​ഷ​ന്‍ വ​ണ്‍ വി​ഷ​ന്‍ വ​ണ്‍ ഇ​ന്ത്യ’ എ​ന്ന നാ​ട​ക​ത്തി​നെ​തി​രെ​യാ​ണ് ലീ​ഗ​ല്‍ സെ​ല്ലും ഭാ​ര​തീ​യ അ​ഭി​ഭാ​ഷ​ക പ​രി​ഷ​ത്തും പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യേ​യും രാ​ജ്യ​ത്തേ​യും നാ​ട​ക​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചു എ​ന്നാ​ണ് പ​രാ​തി. നാ​ട​ക​ത്തി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളു​ടെ പ്ര​യോ​ഗ​രീ​തി ആ​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണെ​ന്നും പ​രാ​തി​യി​ലു​ണ്ട്. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും കേ​ന്ദ്ര നി​യ​മ മ​ന്ത്രി​ക്കു​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

Related posts

Leave a Comment