ആളുകൾക്ക് എന്റെ ശരീരമാണ് പ്രശ്നം. ഞാൻ വർക്ക്ഔട്ട് ചെയ്താൽ പറയും ഞാൻ പുരുഷനെപ്പോലെയാണ്. ഞാൻ അധികം വർക്ക് ഔട്ട് ചെയ്യുന്നില്ലെങ്കിൽ എനിക്ക് ഭയങ്കര തടിയാണെന്നു പറയും.
ഞാൻ അധികം സംസാരിച്ചാൽ അവൾ വായാടി. സംസാരിച്ചില്ലെങ്കിൽ ആറ്റിറ്റ്യൂഡ് ആണെന്നും പറയും. ഞാൻ ഒന്ന് ശ്വാസം വിട്ടാലും വിട്ടിലെങ്കിലും ആളുകൾക്ക് പ്രശ്നമാണ്.
ഞാൻ എന്ത് ചെയ്താലും പ്രശ്നം. എങ്കിൽ ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ഞാൻ പോകണോ? അതോ നിക്കണോ? –രശ്മിക മന്ദാന