ക്യൂ​ട്ട്‌​നെ​സ് ഓ​വ​ർ​ലോ​ഡ​ഡ്;​ ന​വ​രാ​ത്രി ആ​ശം​സ​ക​ളു​മാ​യി ചു​വ​ന്ന​നി​റ​ത്തി​ലു​ള്ള സ​ല്‍​വാ​ര്‍ ക​മ്മീ​സി​ല്‍ തി​ള​ങ്ങി ര​ശ്മി​ക മ​ന്ദാ​ന


ന​ടി ര​ശ്മി​ക മ​ന്ദാ​ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ള്‍ ശ്ര​ദ്ധ നേ​ടു​ന്നു. ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത ചി​ത്ര​ങ്ങ​ള്‍ താ​രം ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ചു​വ​ന്ന​നി​റ​ത്തി​ലു​ള്ള സ​ല്‍​വാ​ര്‍ ക​മ്മീ​സി​ല്‍ തി​ള​ങ്ങു​ക​യാ​ണു താ​രം.

ആ​രാ​ധ​ക​ര്‍​ക്കു ന​വ​രാ​ത്രി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നാ​ണു ന​ടി പു​തി​യ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. ത​രു​ണ്‍ ത​ഹി​ലാ​നി ഡി​സൈ​ന്‍ ചെ​യ്ത ചു​വ​ന്ന​നി​റ​ത്തി​ലു​ള്ള സ​ല്‍​വാ​ര്‍ ക​മ്മീ​സാ​ണ് ന​ടി ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​നാ​ര്‍​ക്ക​ലി സ്റ്റൈ​ലി​ലു​ള്ള ഇ​തി​ല്‍ ചു​വ​പ്പ്, ഗോ​ള്‍​ഡ​ന്‍ നി​റ​ങ്ങ​ളി​ലു​ള്ള എം​ബ്രോ​യി​ഡ​റി വ​ര്‍​ക്കു​മു​ണ്ട്. ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​റാം​ദി​വ​സം ചു​വ​പ്പ് നി​റ​ത്തി​ലു​ള​ള വ​സ്ത്രം ധ​രി​ക്കു​ന്ന​ത് ഏ​റെ ശു​ഭ​ക​ര​മാ​യാ​ണ് ക​രു​തു​ന്ന​ത്.

ചു​വ​ന്ന അ​നാ​ര്‍​ക്ക​ലി ധ​രി​ച്ചു​ള്ള ര​ശ്മി​ക​യു​ടെ ചി​ത്ര​ത്തി​ന് താ​ഴെ ക്യൂ​ട്ട്‌​നെ​സ് ഓ​വ​ര്‍​ലോ​ഡ​ഡ് എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ൻ ക​മ​ന്‍റ് ചെ​യ്തി​ക്കു​ന്ന​ത്.

Related posts

Leave a Comment