കോഴിക്കോട്: തന്നെ കടന്നാക്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്. ചില മാധ്യമങ്ങളും പോലീസും സിപിഎമ്മും തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. മോശമായി ചിത്രീകരിച്ചു. എന്നാല്‍ കോഴിക്കോട്ടെ ജനങ്ങളുടെ സ്നേഹമാണ് വിജയം. അവരോട് കടപ്പെട്ടിരിക്കുമെന്നും എം.കെ രാഘവന് പറഞ്ഞു.
കോഴിക്കോട്ടെ ജനങ്ങളുടെ സ്നേഹമാണ് വിജയം; തന്നെ ആക്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് എം.കെ.രാഘവന്
