തൃശൂർ: തൃശൂരിൽ ബിജെപി സ്ഥാനാർഥിയും എംപിയുമായ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനാണ് ഇവിടെ ലീഡ് ചെയ്യുന്നത്. പ്രതാപന് ഇപ്പോൾ 3000-ൽ ഏറെ വോട്ടുകളുടെ ലീഡുണ്ട്. എൽഡിഎഫിന്റെ രാജാജി മാത്യു തോമസ് രണ്ടാം സ്ഥാനത്തുണ്ട്.
സ്വന്തം വോട്ടുപോലും ചെയ്യാതെ തൃശൂർ എടുക്കാനുള്ള സുരേഷ് ഗോപിയുടെ മോഹത്തിന് വോട്ടർമാർ നൽകിയ പണി പ്രതാപനിലൂടെയോ?
