ഞങ്ങള്‍ എപ്പോഴും പ്രതികരിച്ചു കൊണ്ടിരിക്കണം. പ്രതികരണം ഞങ്ങളുടെ മാത്രം ഉത്തരവാദിത്തമാണല്ലോ. അക്രമണങ്ങളുടെ കാരണങ്ങളെ നിങ്ങള്‍ പറയാന്‍ തയാറല്ല.
പുറത്തിറയുന്ന ഓരോ സംഭവങ്ങളിലും മാത്രം ഞങ്ങളുടെ പ്രതികരണമാണ് നിങ്ങള്‍ക്ക് വേണ്ടത്. ഓരോ നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്.
നിങ്ങള്‍ വാര്‍ത്തയാകുന്നതിലെ പ്രതികരണത്തിലേക്ക് മാത്രം ചുരുങ്ങുന്പോള്‍ ഞങ്ങള്‍ ഓരോ നിമിഷവുമുള്ള പീഡനങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്.
ഞങ്ങളുടെ പ്രതികരണം കാത്ത് നില്‍ക്കാതെ നിങ്ങള്‍ പോയി നന്നാകൂ. എല്ലാത്തരം പീഡനങ്ങളുടെയും മൂലകാരണം നിങ്ങളുടെ ആധിപത്യ മനോഭാവമാണെന്നെങ്കിലും മിനിമം തിരിച്ചറിയൂ. –
രേവതി സമ്പത്ത്