അനന്തഭദ്രം എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ സഹോദരിയായി അഭിനയിച്ച നടിയെ ഓർമയില്ലേ. ദിഗംബരന്റെ ദുർമന്ത്രവാദത്തിന് കീഴ്പ്പെട്ടുപോകുന്ന ഭാമയ്ക്ക് ശരീരത്തിലെ വസ്ത്രങ്ങൾ അഴിഞ്ഞ് പോകുന്നത് പോലും അറിയില്ല. ഭാമയെ അവതരിപ്പിച്ച റിയ സെൻ എന്ന നായികയ്ക്ക് ശരിക്കും ബാധ കയറിയോ എന്നാണ് സിനിമാക്കാർ ചോദിക്കുന്നത്.
ടോപ് ലെസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ ഒട്ടും മടിയില്ലാത്ത നടിയാണ് റിയ സെൻ. ഇപ്പോഴിതാ പൂർണമായും നഗ്നയായി പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ എത്തിച്ചിരിക്കുകയാണ് നടി. ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ നിന്ന് ട്വിറ്ററിലേക്കും ഫേസ്ബുക്കിലേക്കും എത്തിയതോടെ വൈറലാകുകയാണ്. ഇത്തരത്തിൽ അതീവഗ്ലാമറസായ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിൽ റിയയ്ക്ക് ഒട്ടും മടിയില്ല. മുൻപും ഇത്തരം ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ വാർത്തകളിൽ ഇടം നേടിയ നായികയാണ്.
വിഷകന്യ എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായിട്ടാണ് റിയ സെന്നിന്റെ തുടക്കം. താജ് മഹൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ റിയ പിന്നീട് ഹിന്ദി ചിത്രങ്ങളിലും മിന്നി നിന്നു. ആ സമയത്താണ് മലയാളത്തിൽ അനന്തഭദ്രം എന്ന ചിത്രത്തിൽ അഭിനയിച്ചത്. ഹിന്ദി കൂടാതെ ബംഗാളി, ഒറിയ ചിത്രത്തിലും അഭിനയിച്ചു.