ഡോ. ​ആ​ർ. എ​ൽ. വി ​രാ​മ​കൃ​ഷ്ണ​ൻ ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മയ്ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി


ചാ​ല​ക്കു​ടി: ക​ലാമ​ണ്ഡ​ലം സ​ത്യ​ഭാ​മ​യ്ക്കെതിരേ പ്ര​ശ​സ്ത ന​ർ​ത്ത​ക​ൻ ഡോ. ​ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. യു ​ട്യൂ​ബ് ചാ​ന​ലി​ൽ ക​ലാമ​ണ്ഡ​ലം സ​ത്യ​ഭാ​മ ന​ട​ത്തി​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ൽ ത​ന്നെ​ വം​ശി​യ​മാ​യും വ്യ​ക്തി​പ​ര​മാ​യും ആ​ക്ഷേ​പി​ച്ചു​വെ​ന്ന് കാ​ണി​ച്ചാ​ണ് പ​രാ​തി ന​ല്കി​യ​ത്.

സം​ഭ​വം ന​ട​ന്ന​ത് വ​ഞ്ചി​യൂ​ർ ആ​യ​തി​നാ​ൽ പ​രാ​തി വ​ഞ്ചിയൂ​ർ പോ​ലീ​സി​ന് കൈ​മാ​റി. ക​ഴി​ഞ്ഞ 21 നാ​ണ് ക​ലാമണ്ഡ​ലം സ​ത്യ​ഭാ​മ പ്ര​ശ​സ്ത ന​ർ​ത്ത​ക​നാ​യ ഡോ. ​ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നെ ഉ​ദ്ദേ​ശി​ച്ച് യു ​ട്യൂ​ബ് ചാ​ന​ലി​ൽ അ​ധി​ക്ഷേ​പ​ക​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

Related posts

Leave a Comment