ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്താ​ലും മ​ഴ മാ​റാ​തെ റോ​ഡ് ന​ന്നാ​ക്കാ​നാ​വി​ല്ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ


കൊ​ച്ചി: ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്താ​ലും മ​ഴ മാ​റാ​തെ റോ​ഡ് ന​ന്നാ​ക്കാ​നാ​വി​ല്ലെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. കൊ​ച്ചി​യി​ലെ റോ​ഡു​ക​ള്‍ ന​ന്നാ​ക്കാ​ത്ത സ​ര്‍​ക്കാ​രി​നെ​തി​രെ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ പ്ര​തി​രണം.

പ​ഞ്ചാ​യ​ത്ത് കോ​ര്‍​പ​റേ​ഷ​ന്‍ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ല്‍ ധ​ന​വ​കു​പ്പി​നെ​യും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഒ​റ്റ​ത്ത​വ​ണ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി മൂ​ന്നു വ​ര്‍​ഷ​മാ​യി സ​ര്‍​ക്കാ​ര്‍ ഒ​രു പൈ​സ​പോ​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളേ​ക്കാ​ള്‍ ക​ഷ്ട​മാ​ണ് പ​ഞ്ചാ​യ​ത്ത് കോ​ര്‍​പ​റേ​ഷ​ന്‍ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ. അ​വ​രെ​ക്കു​റ്റം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ന​ല്‍​കാ​തെ പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്ത് ചെ​യ്യാ​നാ​ണെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts