വൈറലായ് വറുത്ത പാൽ ചായ; രോഷാകുലരായി ചായ പ്രേമികൾ

പ്ര​ഭാ​ത ദി​ന​ച​ര്യ​യു​ടെ ഒ​രു പ്ര​ധാ​ന ഭാ​ഗ​മാ​ണ് ചാ​യ.  ചാ​യ ഉ​ണ്ടാ​ക്കാ​ൻ സാ​ധാ​ര​ണ​യാ​യി ചെ​യ്യേ​ണ്ട​ത് വെ​ള്ളം തി​ള​പ്പി​ക്കു​ക, ചാ​യ ഇ​ല​ക​ൾ, ഏ​ലം, ഇ​ഞ്ചി തു​ട​ങ്ങി​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ പ​ഞ്ച​സാ​ര​യും പാ​ലും ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക ഒ​രു ക​പ്പി​ലേ​ക്ക് അ​രി​ച്ചെ​ടു​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​ണ്.

 ജി​ഞ്ച​ർ ടീ, ​മ​സാ​ല ടീ, ​ഹെ​ർ​ബ​ൽ ടീ, ​ഗ്രീ​ൻ ടീ, ​ചാ​മോ​മൈ​ൽ ടീ ​തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് ന​മ്മ​ളി​ൽ പ​ല​രും കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും “വ​റു​ത്ത പാ​ൽ ചാ​യ” എ​ന്ന് കേ​ട്ടിട്ടുണ്ടോ?

ഓ​ൺ​ലൈ​നി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ വീ​ഡി​യോ​യാ​ണി​ത്. @food_madness__ എ​ന്നയാൾ പ​ങ്കി​ട്ട ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ൽ ഒ​രാ​ൾ  ച​ട്ടി​യി​ൽ ഉ​ണ​ക്കി​യ തേ​യി​ല​യും പ​ഞ്ച​സാ​ര​യും ച​ത​ച്ച ഏ​ല​ക്കാ​യും ഇ​ടു​ന്നു. പ​ഞ്ച​സാ​ര ചൂ​ടാ​ക്കു​മ്പോ​ൾ അ​ത് ക്ര​മേ​ണ ഉ​രു​കു​ക​യും മ​റ്റ് ചേ​രു​വ​ക​ളു​മാ​യി കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ചെ​യ്യു​ന്നു.

അ​ടു​ത്ത​താ​യി പാ​ൽ ശ്ര​ദ്ധാ​പൂ​ർ​വ്വം പാ​ത്ര​ത്തി​ൽ ഒ​ഴി​ക്കു​ന്നു. ആ​വി പ​റ​ക്കു​ന്ന ചൂ​ടു​ള്ള ചാ​യ പി​ന്നീ​ട് അ​രി​ച്ചെ​ടു​ത്ത് ഉ​ട​ന​ടി വി​ള​മ്പു​ന്നു.  ഈ ​വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ നേ​ടി. 12.8 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്.​ചാ​യ പ്രേ​മി​ക​ളു​ടെ​യും വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

Related posts

Leave a Comment