മോ​ഷ​ണ ശ്ര​മം ത​ടു​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ  വ​യോ​ധി​ക മ​രി​ച്ചു; ക​മ്മ​ൽ പ​റി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു കാ​ത് മു​റി​ഞ്ഞു​പോ​കു​ക​യും വാ​രി എ​ല്ലു​ക​ൾ ത​ക​രു​ക​യും ചെ​യ്തി​രു​ന്നു


ക​ണ്ണൂ​ർ: മോ​ഷ​ണ ശ്ര​മ​ത്തി​നി‌​ടെ മോ​ഷ്‌​ടാ​വി​ന്‍റെ ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക മ​രി​ച്ചു. വാ​രം ച​തു​ര​ക്കി​ണ​ർ സ്വ​ദേ​ശി ആ​യി​ഷ(75) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന ആ​യി​ഷ​യെ അ​ക്ര​മി​ച്ച് മോ​ഷ്ടാ​വ് ക​മ്മ​ൽ ക​വ​രു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ൽ ആ​യി​ഷ​യു​ടെ ഇ​രു ചെ​വി​ക​ളും മു​റി​യു​ക​യും വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​യു​ക​യും ചെ​യ്തു.

കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ക​വ​ർ​ച്ച​യ്ക്കി​ടെ മോ​ഷ്ടാ​വു​മാ​യു​ള്ള ചെ​റു​ത്തു നി​ൽ​പി​നി​ടെ​യാ​ണ് ആ​യി​ഷ​യ്ക്ക് പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​യി​ഷ​യെ ആ​ദ്യം ക​ണ്ണൂ​രി​ലെ മിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ച​തു​ര​ക്കി​ണ​റി​ൽ ആ​യി​ഷ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Related posts

Leave a Comment