റോ​ബി​ൻ ബ​സ് ന​ട​ത്തി​പ്പു​കാ​ര​ൻ ഗി​രീ​ഷ് അറസ്റ്റിൽ; പക വീട്ടുകയാണെന്ന് കുടുംബം

കോട്ടയം: റോ​ബി​ൻ ബ​സ് ന​ട​ത്തി​പ്പു​കാ​ര​ൻ ഗി​രീ​ഷ് അ​റ​സ്റ്റി​ൽ. 2012 ലെ ​ചെ​ക്ക് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ൽ നി​ന്ന് പോലീ​സ് ഗി​രീ​ഷി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ഗി​രീ​ഷു​മാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. മ​ര​ട് പോലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് മ​റ്റ് ന​ട​പ​ടി​ക​ൾ. 2012ൽ ​ഗി​രീ​ഷ് ഒ​രു വാ​ഹ​നം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ക്ക് കേ​സി​ലാ​ണ് ഗി​രീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഗി​രീ​ഷി​നെ ഇ​ന്ന് ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് ശ്ര​മം. എ​ന്നാ​ൽ കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ൽ ഗി​രീ​ഷി​നെ മ​ജി​സ്ട്രേ​റ്റി​ൻ്റെ വീ​ട്ടി​ൽ ഹാ​ജ​രാ​ക്കും.

എ​ന്നാ​ൽ ഗി​രീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത് മു​ൻ വെെ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണി​തെ​ന്ന് ഇ​യാ​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

റോ​ബി​ൻ ബ​സു​ട​മ​യ്‌​ക്കെ​തി​രെ പ​രാ​തി​യു​മാ​യി സ​ഹോ​ദ​ര​ൻ ബേ​ബി ഡി​ക്രൂ​സ് രം​ഗ​ത്തെത്തി. മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഗി​രീ​ഷ് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നും ബേ​ബി ഡി​ക്രൂ​സ് പ​റ​യു​ന്നു.

Related posts

Leave a Comment