ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം: നൂറിലേറെ റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ൾ ത​ക​ർ​ത്തു

ബെ​യ്റൂ​ട്ട്: തെ​ക്ക​ൻ ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി. ഹി​സ്ബു​ള്ള​യു​ടെ നൂ​റി​ലേ​റെ റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ൾ ആ​ക്ര​മ​ത്തി​ൽ ത​ക​ർ​ത്ത​താ​യി റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ പേ​ജ​ർ-​വാ​ക്കി​ടോ​ക്കി സ്ഫോ​ട​ന പ​ര​ന്പ​ര​ക​ൾ​ക്ക് പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് ഹി​സ്ബു​ള്ള ത​ല​വ​ൻ ഹ​സ​ൻ ന​സ്‌​റ​ല്ല ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ഇ​സ്ര​യേ​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സി​ന്‍റെ (ഐ​ഡി​എ​ഫ്) ആ​ക്ര​മ​ണം. ഹി​സ്ബു​ള്ള​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ക്കു​മെ​ന്ന് ഐ​ഡി​എ​ഫ് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment