
എന്നാല്‍, നികുതിക്കേസില്‍ കുടുങ്ങിയതില്‍ തനിക്കു വളരെ വിഷമമുണ്ടെന്നും സ്പെയിനിലെ ഇത്തരത്തിലുള്ള നിയമങ്ങളോട് യോജിക്കാനാവില്ലെന്നുമാണ് റൊണാള്‍ഡോയുടെ നിലപാട്. അതുകൊണ്ടുതന്നെ താന്‍ റയല്‍ വിടുമെന്ന് റൊണാള്‍ഡോ ആവര്‍ത്തിച്ചു.
സിദാനു പുറമേ, നായകന് സെര്‍ജി റാമോസും ഇതേ ആവശ്യവുമായി രംഗത്തെത്തി. റൊണാള്‍ഡോ 23 ലക്ഷം ഡോളറിന്റെ ടാക്സ് വെട്ടിപ്പു നടത്തിയെന്നാണ് സ്പാനിഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ടാക്സ് വെട്ടിപ്പുകേസില്‍ ബാഴ്സ താരം ലയണല്‍ മെസിക്ക് രണ്ടു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു.