മാഡ്രിഡ്: വിരമിക്കുന്നതിനു മുമ്പ് ഏഴു ബാലന് ഡി ഓര് അവാര്‍ഡ് നേടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മുപ്പത്തിരണ്ടുകാരനായ താരം 15 വര്‍ഷത്തെ കരിയറില്‍ നിന്ന് നാല് ബാലന്‍ഡി ഓര് അവാര്‍ഡുകളാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. തനിക്കു നാലാമത്തെ കുട്ടി ജനിച്ചിരിക്കുന്ന അവസരത്തിലാണ് താരം ആഗ്രഹം പ്രകടിപ്പിച്ചത്.
തനിക്ക് ഏഴു ബാലന് ഡി ഓര് വേണം: റൊണാള്‍ഡോ
