ദൃ​ശ്യ​ത്തി​ൽ വ​രു​ണി​നെ അ​വ​ത​രി​പ്പി​ച്ച ഞാ​ൻ പോ​ലും വ​രു​ണ്‍ ര​ക്ഷ​പ്പെ​ട​ണം എ​ന്ന് ആ​ഗ്ര​ഹി​ച്ചി​ല്ല..! റോ​ഷ​ൻ ബ​ഷീ​ർ


ദൃ​ശ്യ​ത്തി​ൽ വ​രു​ണി​നെ അ​വ​ത​രി​പ്പി​ച്ച ഞാ​ൻ പോ​ലും വ​രു​ണ്‍ ര​ക്ഷ​പ്പെ​ട​ണം എ​ന്ന് ആ​ഗ്ര​ഹി​ച്ചി​ല്ല. അ​ത്ര​യ് ക്ക് നെ​ഗ​റ്റീ​വാ​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു അ​ത്.

വീ​ണ്ട ും ആ ​ക​ഥ ച​ർ​ച്ച​യാ​കു​ന്പോ​ൾ ഞാ​നു​മാ​യി എ​ങ്ങ​നെ ക​ണ​ക്ട് ചെ​യ്യു​മെ​ന്ന് അ​റി​യി​ല്ല. ഇ​ത്ത​വ​ണ​യും ഒ​രു സ​സ്പെ​ൻ​സ് ത്രി​ല്ല​ർ പോ​ലെ​യാ​ണ് ചെ​യ്യു​ക എ​ന്നാ​ണ് കേ​ട്ട​ത്.

വ​രു​ണും വ​രു​ണി​ന്‍റെ തി​രോ​ധാ​ന​വും വീ​ണ്ട ും ച​ർ​ച്ചാ വി​ഷ​യ​മാ​കും. അ​ദൃ​ശ്യ​മാ​യെ​ങ്കി​ലും വീ​ണ്ട ും സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ക ത​ന്നെ ചെ​യ്യും. അ​തും സ​ന്തോ​ഷം.

-റോ​ഷ​ൻ ബ​ഷീ​ർ

Related posts

Leave a Comment