തൃ​ശൂ​രി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ആ​ർ​എ​സ്എ​സ് പ്രാ​ദേ​ശി​ക നേ​താ​വ് മ​രി​ച്ചു

തൃ​ശൂ​ർ: കാ​ഞ്ഞാ​ണി​യി​ല്‍ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. അ​ന്തി​ക്കാ​ട് പ​ള്ള​ത്ത് ര​വി രാ​മ​ച​ന്ദ്ര​ന്‍(38) ആ​ണ് മ​രി​ച്ച​ത്. ആ​ര്‍​എ​സ്എ​സ് അ​ന്തി​ക്കാ​ട് മ​ണ്ഡ​ലം സേ​വാ പ്ര​മു​ഖ് ആ​ണ് ര​വി രാ​മ​ച​ന്ദ്ര​ന്‍.

കാ​ഞ്ഞാ​ണി – അ​ന്തി​ക്കാ​ട് റോ​ഡി​ല്‍ കാ​ഞ്ഞാ​ണി സെ​ന്‍റ് തോ​മ​സ് പ​ള്ളി ക​പ്പേ​ള​യ്ക്ക് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​ന്‍​ത​ന്നെ ഒ​ള​രി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്.

Related posts

Leave a Comment