എ​രു​മേ​ലി​യി​ലേ​ക്ക് പ​റ​ന്നും പാ​ഞ്ഞും വ​രാം; റെ​യി​ല്‍​വേ​യും എ​യ​ര്‍​പോ​ര്‍​ട്ടും പ്ര​തീ​ക്ഷ

നി​​ര​​വ​​ധി ത​​ട​​സ​​ങ്ങ​​ള്‍ നി​​ല​​നി​​ല്‍​ക്കെ​​യും എ​​രു​​മേ​​ലി​​യി​​ല്‍ എ​​യ​​ര്‍​പോ​​ര്‍​ട്ടും റെ​​യി​​ല്‍​വേ​യും എ​​ത്തു​​മെ​​ന്നു പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍.ശ​​ബ​​രി റെ​​യി​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ചി​​ല നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന് കൈ​​മാ​​റി​​യി​​ട്ടു​​ണ്ടെ​​ന്നും കാ​​ല്‍ നൂ​​റ്റാ​​ണ്ടാ​​യി ഇ​​ഴ​​യു​​ന്ന പ​​ദ്ധ​​തി യാ​​ഥാ​​ര്‍​ഥ്യ​​മാ​​ക്കു​​മെ​​ന്നും കേ​​ന്ദ്ര റെ​​യി​​ല്‍​വേ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​റ​​പ്പു​​ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.

ശ​​ബ​​രി​പാ​​ത ഒ​​ഴി​​വാ​​ക്കാ​​നും പ​​ക​​രം ചെ​​ങ്ങ​​ന്നൂ​​രി​​ല്‍നി​​ന്ന് പ​​മ്പ​​യി​​ലേ​​ക്ക് പാ​​ത നി​​ര്‍​മി​​ക്കാ​​നും ഏ​​റെ​​ക്കു​​റെ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. അ​​ങ്ക​​മാ​​ലി​​യി​​ല്‍നി​​ന്ന് എ​​രു​​മേ​​ലി വ​​രെ വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന പാ​​ത ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്ക് ഏ​​റെ നേ​​ട്ട​​മാ​​കും. നി​​ല​​വി​​ല്‍ കാ​​ല​​ടി വ​​രെ പാ​​ത​​യും പാ​​ല​​വും പൂ​​ര്‍​ത്തി​​യാ​​യി​​ട്ടു​​ണ്ട്.

എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, കോ​​ട്ട​​യം ജി​​ല്ല​​ക​​ളി​​ലൂ​​ടെ പാ​​ത ക​​ട​​ന്നു​​പോ​​കു​​ന്നു. ജി​​ല്ല​​യി​​ല്‍ പാ​​ലാ – തൊ​​ടു​​പു​​ഴ റോ​​ഡി​​ല്‍ പി​​ഴ​​ക് വ​​രെ മാ​​ത്രം റ​​വ​​ന്യു റെ​​യി​​ല്‍​വേ സം​​യു​​ക്ത സ​​ര്‍​വേ ന​​ട​​ത്തു​​ക​​യും ക​​ല്ലി​​ട്ട് തി​​രി​​ക്കു​​ക​​യും സ്ഥ​​ല​​മെ​​ടു​​പ്പ് വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. രാ​​മ​​പു​​രം മു​​ത​​ല്‍ എ​​രു​​മേ​​ലി വ​​രെ ആ​​കാ​​ശ സ​​ര്‍​വേ മാ​​ത്ര​​മേ പൂ​​ര്‍​ത്തി​​യാ​​യി​​ട്ടു​​ള്ളൂ. രാ​​മ​​പു​​രം, ഭ​​ര​​ണ​​ങ്ങാ​​നം, ചെ​​മ്മ​​ല​​മ​​റ്റം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, എ​​രു​​മേ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ സ്‌​​റ്റേ​​ഷ​​നു​​ക​​ള്‍.

രാ​​മ​​പു​​രം, ഭ​​ര​​ണ​​ങ്ങാ​​നം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ള്‍ കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലും ചെ​​മ്മ​​ല​​മ​​റ്റം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, എ​​രു​​മേ​​ലി റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ള്‍ പ​​ത്ത​​നം​​തി​​ട്ട പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലു​​മാ​​ണ്. 3,801 കോ​​ടി രൂ​​പ​​യു​​ടെ പു​​തു​​ക്കി​​യ എ​​സ്റ്റി​​മേ​​റ്റ് റെ​​യി​​ല്‍​വേ ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ല്‍ പാ​​സാ​​ക്കി​​യി​​രു​​ന്നു. പു​​തു​​ക്കി​​യ എ​​സ്റ്റി​​മേ​​റ്റ് പ്ര​​കാ​​രം 1,905 കോ​​ടി രൂ​​പ​​യാ​​ണ് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ന​​ല്‍​കേ​​ണ്ട​​ത്.

Related posts

Leave a Comment