9.30നും 10.15​നും മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തില്‍…! ശ​ബ​രീ​നാ​ഥ് എം​എ​ൽ​എ​യും ദി​വ്യ എ​സ്. അ​യ്യ​രും വി​വാ​ഹി​ത​രാ​യി; ത​ക്ക​ല ശ്രീ ​കു​മാ​ര​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ വച്ചായിരുന്നു വിവാഹം

sabari_wedding

കാ​ട്ടാ​ക്ക​ട: അ​രു​വി​ക്ക​ര എം​എ​ൽ​എ ശ​ബ​രീ​നാ​ഥും തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​രും വി​വാ​ഹി​ത​രാ​യി. ത​ക്ക​ല ശ്രീ ​കു​മാ​ര​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ശ​ബ​രി ദി​വ്യ​യു​ടെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി. 9.30നും 10.15​നും മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.

ഇ​ന്നു വൈ​കി​ട്ട് 4 മു​ത​ൽ നാ​ലാ​ഞ്ചി​റ ഗീ​രി​ദീ​പം ക​ണ്‍​വ​ൻ​ഷ​ണ്‍ സെ​ന്‍റ​റി​ലും ജൂ​ലൈ ര​ണ്ടി​ന് ആ​ര്യ​നാ​ട് വി.​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​ണ് വി​വാ​ഹ സ​ൽ​ക്കാ​രം.

മു​ൻ മ​ന്ത്രി​യും സ്പീ​ക്ക​റു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ജി.​കാ​ർ​ത്തി​കേ​യ​ന്‍റെ മ​ക​നാ​ണ് അ​രു​വി​ക്ക​ര​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ ശ​ബ​രീ​നാ​ഥ​ൻ. കാ​ർ​ത്തി​കേ​യ​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ശ​ബ​രീ​നാ​ഥ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ രം​ഗ​പ്ര​വേ​ശ​നം ചെ​യ്ത​ത്. തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രു​വി​ക്ക​ര​യി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം ആ​വ​ർ​ത്തി​ച്ച് ശ​ബ​രീ​നാ​ഥ​ൻ മി​ക​വ് തെ​ളി​യി​ക്കു​ക​യും ചെ​യ്തു.

Related posts