കണ്ണൂർ: ശബരിമലയിൽ പോകുന്ന എല്ലാ വിശ്വാസികൾക്കും സർക്കാർ സംരക്ഷണമൊരുക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. വിശ്വാസികളായ എല്ലാവർക്കും ശബരിമലയിൽ പോകാൻ അവകാശമുണ്ട്. ഈ വിഷയത്തിൽ സംഘർഷമുണ്ടാക്കാനാണ് സംഘപരിവാർ സംഘടനകളും കോൺഗ്രസും ശ്രമിക്കുന്നത്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ സ്വീകരിക്കുന്ന സമീപനം കോൺഗ്രസിനെ തകർക്കുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
ശബരിമലയിൽ പോകുന്ന വിശ്വാസികൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി ഇ.പി
