ശബരിമല: മണ്ഡലകാലം ആരംഭിച്ച് 27 ദിവസം പിന്നിട്ടപ്പോൾ കാണിക്കയിനത്തിൽ മാത്രം 8,21,12,387 രൂപയുടെ വർധന. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 30,88,37,598 ആയിരുന്നു. ഈ വർഷം ഇത് 39,09,49,985 രൂപയായി വർധിച്ചു. ആകെ വരുമാനത്തിലും റെക്കാർഡ് വർനയാണ് ഉണ്ടായിരിക്കുന്നത്. 1,10,76,89,178 രൂപയാണ് വരുമാനം. കഴിഞ്ഞവർഷം 94,6124595 ആയിരുന്നു.
ശബരിമലയിൽ വൻ വരുമാന വർധന..! മണ്ഡലകാലം ആരംഭിച്ച് 27 ദിവസം പിന്നിട്ടുമ്പോൾ കാണിക്കവരവ് കോടികൾ ; ആകെ വരുമാനത്തിലും റെക്കാർഡ് വർധന
