സന്നിധാനം: യുവതീ പ്രവേശം നടത്തിയതായുള്ള സ്ഥിരീകരണത്തിനു പിന്നാലെ ശബരിമല നട അടച്ചു. ശുദ്ധീകരണ ക്രിയകൾക്കു ശേഷം മാത്രമാകും നട തുറക്കുക. ഒരു മണിക്കൂർ ശുദ്ധികലശം നടത്തിയ ശേഷമാകും നട തുറക്കുകയെന്നാണ് അറിയുന്നത്.
ശബരിമലയിൽ സ്ത്രീപ്രവേശം സ്ഥിരീകരിച്ചു; ശുദ്ധീകരണ ക്രിയകൾക്കായി ശബരിമല നട അടച്ചു
