ശബരിമല: ശബരിമല അയ്യപ്പെന്‍റ പൂങ്കാവനത്തിന് ചുറ്റുമുള്ള 18 മലകളിലെ ദേവതകളെയും തൊഴുതുപതിനെട്ടാംപടിയില്‍ നടക്കുന്ന പടിപൂജയ്ക്ക് 2033വരെ ബുക്കിംഗ് പൂര്‍ത്തിയായി. 18 മലകളെയും അതിലെ എല്ലാ ദേവതകളെയും തൊഴുക എന്ന സങ്കല്‍പത്തിലാണ് പടിപൂജ ചെയ്യുന്നതെന്ന് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.
പടിപൂജ 2033 വരെ ബുക്കിംഗ്
