കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും പുറപ്പെടാ ശാന്തിമാര്‍ക്ക് വോട്ടു ചെയ്യാന്‍ ക്ഷേത്രപരിസരത്ത് പോളിംഗ് സ്റ്റേഷന് അനുവദിക്കുകയോ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ക്ഷത്രിയ ക്ഷേമ സഭ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ക്ഷേത്രങ്ങളിലെ പുറപ്പെടാ ശാന്തിമാര്‍ ഈ ഗണത്തില്‍ വരില്ലെന്നതിനാല്‍ ആവശ്യം അനുവദിക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
Related posts
വാട്സാപ്പിലൂടെ ചെറിയ ജോലി, വലിയ ശമ്പളം; വ്യാജ ജോലിവാഗ്ദാനങ്ങളില്‍ വീഴല്ലേയെന്ന് പോലീസ്
കൊച്ചി: വീട്ടിലിരുന്ന് ചെറിയ ഓണ്‍ലൈന്‍ ജോലി ചെയ്ത് വലിയ ശമ്പളം നേടാമെന്ന വ്യാജ ജോലി വാഗ്ദാനങ്ങളില്‍ പെട്ടുപോകല്ലേയെന്ന് പോലീസ് മുന്നറിയിപ്പ്. ഇത്തരം...വീണ്ടും സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതി; സനല്‍കുമാര്‍ ശശിധരനെതിരേ നടി അമേരിക്കയിലും പരാതി നല്‍കും
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മലയാളത്തിലെ പ്രമുഖ നടിയുടെ പരാതിയില്‍ വീണ്ടും കേസ് നേരിടുന്ന സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരേ നടി അമേരിക്കന്‍ പോലീസില്‍...സ്വർണത്തട്ടിപ്പ്; തട്ടിക്കൊണ്ടുപോയ മൈസൂരു സ്വദേശിയെ പോലീസ് രക്ഷിച്ചു; ആലുവക്കാരായ ഏഴുപേർ പിടിയിൽ
ആലുവ: സ്വർണത്തട്ടിപ്പിന്റെ പേരിൽ പട്ടാപ്പകൽ ആലുവ ക്രൈംബ്രാഞ്ച് ഓഫീസിന് പിന്നിൽനിന്ന് ഏഴംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ മൈസൂർ സ്വദേശിയെ മണിക്കൂറുകൾക്കുള്ളിൽ റൂറൽ...