അയ്യനെ കണ്ട് തൊഴുത മൂന്നാമത്തെ യുവതിയായി ശ്രീലങ്കക്കാരി; ഭ​ർ​ത്താ​വു​ൾ​പ്പെ​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യാണ് ശശികല ദർശനം നടത്തിയത്

ശ​ബ​രി​മ​ല: സം​സ്ഥാ​ന​മാ​കെ അ​ക്ര​മം പ​ട​രു​ന്ന​തി​നി​ടെ ശ​ബ​രി​മ​ല​യി​ൽ ഒ​രു യു​വ​തി​കൂ​ടി ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി. ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​നി ശ​ശി​ക​ല​യാ​ണ് അ​യ്യ​പ്പ ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​വ​ർ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യി.

വ്യാ​ഴാ​ഴ്ച രാ​ത്രി 10. 40 ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട‍​യ​ട​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​യി​രു​ന്നു ശ​ശി​ക​ല ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ​ത്. ഭ​ർ​ത്താ​വു​ൾ​പ്പെ​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യാ​ണ് ശ​ശി​ക​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.

Related posts