സ​ന്തോ​ഷ് വ​ർ​ക്കി എ​ന്‍റെ ദേ​ഹ​ത്ത് വ​ല്ല​തു​മാ​ണ് മു​ട്ടി​യ​തെ​ങ്കി​ൽ അ​വ​ന്‍റെ ചെ​വി​ക്ക​ല്ല് അ​ടി​ച്ചു​പൊ​ട്ടി​ച്ചേ​നെ: സാ​ബു മോ​ൻ

അ​വ​ന്‍റെ (സ​ന്തോ​ഷ് വ​ർ​ക്കി) ഒ​രു വീ​ഡി​യോ ഞാ​ൻ ക​ണ്ടി​രു​ന്നു. ന​ന്ദു ചേ​ട്ട​ൻ ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​പ്പോ​ൾ അ​വ​ൻ വ​ന്ന് കൈ​കൊ​ടു​ത്തു. എ​ന്നി​ട്ട് പോ​കാ​ൻ നേ​രം തോ​ള​ത്ത് ത​ട്ടി. ഇ​തി​ന് ശേ​ഷം ഞാ​ൻ ന​ന്ദു ചേ​ട്ട​നെ ക​ണ്ട​പ്പോ​ൾ പു​റ​ത്തു​ത​ട്ടി​യ​പ്പോ​ൾ ത​ന്നെ പ്ര​തി​ക​രി​ച്ചു​കൂ​ടാ​യി​രു​ന്നോ, അ​വ​ന്‍റെ ചെ​വി​ക്ക​ല്ല് അ​ടി​ച്ചു​പൊ​ട്ടി​ക്ക​ണ്ടേ എ​ന്നു ഞാ​ൻ ന​ന്ദു ചേ​ട്ട​നോ​ട് ചോ​ദി​ച്ചു. 

അ​പ്പോ​ൾ ന​ന്ദു ചേ​ട്ട​ൻ പ​റ​ഞ്ഞ മ​റു​പ​ടി ഇ​താ​യി​രു​ന്നു. ഞാ​ൻ വ​ല്ല​തും ചെ​യ്‌​തി​ട്ട് വേ​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ള്ള​വ​ർ എ​ന്നെ തെ​റി​വി​ളി​ക്കാ​ൻ. എ​ടാ ഇ​ത് വേ​റൊ​രു ലോ​ക​മാ​ണ്. ഞാ​ൻ എ​ന്തോ ചെ​യ്യാ​നാ​ണ് എ​ന്നാ​യി​രു​ന്നു. ആ​രാ​ണ് അ​വ​ൻ? എ​ന്‍റെ ദേ​ഹ​ത്ത് വ​ല്ല​തു​മാ​ണ് മു​ട്ടി​യ​തെ​ങ്കി​ൽ അ​വ​ന്‍റെ ചെ​പ്പ അ​ടി​ച്ചു ഞാ​ൻ തി​രി​ച്ചേ​നെ. 

ഒ​രു മ​നു​ഷ്യ​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​ൻ അ​വ​നെ​ന്ത് അ​ധി​കാ​ര​മാ​ണു​ള്ള​ത്? അ​യാ​ൾ മാ​ന​സി​ക​മാ​യി ഓ​ക്കെ അ​ല്ല. മാ​ധ്യ​മ​ങ്ങ​ൾ എ​ല്ലാ​വ​രും ചേ​ർ​ന്നാ​ണ് ഒ​രു ഊ​ള​നെ സെ​ലി​ബ്രി​റ്റി ആ​ക്കി​യ​ത്. ഒ​രാ​ളു​ടെ പേ​ഴ്‌​സ​ണ​ൽ സ്‌​പേ​സി​ൽ തോ​ളി​ൽ ത​ട്ടി​യി​ട്ട് ക​യ​റി പോ​വു​ക​യാ​ണ്. അ​ത് ന​ന്ദു ചേ​ട്ട​ൻ സ​ഹി​ക്കു​ക​യാ​ണ് എന്ന് സാ​ബു മോ​ൻ

Related posts

Leave a Comment