വാ​ക്കു​ക​ളെ നി​ശ​ബ്ദ​മാ​ക്കു​ന്ന കാ​ല​ത്ത് എ​ഴു​ത്തു​കാ​ര​ന് മി​ണ്ടാ​തി​രി​ക്കാ​നാ​കി​ല്ല: സ​ച്ചി​ദാ​ന​ന്ദ​ൻ

ചാ​വ​ക്കാ​ട്: വാ​ക്കു​ക​ളെ നി​ശ​ബ്ദ​മാ​ക്കു​ന്ന കാ​ല​ത്ത് എ​ഴു​ത്തു​കാ​ര​ന് മി​ണ്ടാ​തി​രി​ക്കാ​നാ​കി​ല്ലെ​ന്ന് കെ.​സ​ച്ചി​ദാ​ന​ന്ദ​ൻ. കെ​ട്ട​കാ​ല​ത്ത് അ​ധി​കാ​ര​ത്തോ​ട് സ​ത്യം വി​ളി​ച്ചു​പ​റ​യാ​ന്‍ എ​ഴു​ത്തു​കാ​ര​ന് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​രു​പ​ത്തി​യാ​റാ​മ​ത് എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന സാ​ഹി​ത്യോ​ത്സ​വ പു​ര​സ്‌​കാ​രം സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ത്യ​മാ​യ അ​ജ​ന്‍​ഡ​ക​ള്‍ നി​ര്‍​മി​ച്ചു കൊ​ണ്ടാ​ണ് ഭ​ര​ണ​കൂ​ടം വ​ര്‍​ഗീ​യ​ത​യെ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​ത്. കെ​ട്ട​കാ​ല​ത്ത് അ​ധി​കാ​ര​ത്തി​നു നേ​ർ​ക്കു​നി​ന്ന് സ​ത്യം വി​ളി​ച്ചു​പ​റ​യാ​ന്‍ എ​ഴു​ത്തു​കാ​ര​ന് ക​ഴി​യ​ണം. അ​പ്പോ​ഴാ​ണ് ക​ഥ​യും ക​വി​ത​യു​മെ​ല്ലാം പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​യു​ധ​മാ​യി മാ​റു​ന്ന​ത്. ഇ​സ്‌​ലാ​മോ​ഫോ​ബി​യ പ്ര​ത്യ​ക്ഷ​മാ​യി പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ കാ​ല​ത്ത് ക​ലാ​സാ​ഹി​ത്യ പ്ര​വ​ര്‍​ത്ത​നം പ്ര​തി​രോ​ധ​മാ​ണെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts