മുംബൈ: നിശ്ചിത 50 ഓവറിലും തുടർന്നുള്ള സൂപ്പർ ഓവറിലും പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളെ നിശ്ചയിക്കാൻ സാധിക്കാതെവന്നപ്പോൾ മറ്റൊരു സൂപ്പർ ഓവർ കൂടി ആകാമായിരുന്നു എന്ന് ഇന്ത്യൻ മുൻ താരം സച്ചിൻ തെണ്ടുൽക്കർ. ഇംഗ്ലണ്ട് x ന്യൂസിലൻഡ് ലോകകപ്പ് ഫൈനലിലെ ജേതാക്കളെ നിശ്ചയിക്കാൻ ടീമുകൾ അടിച്ച ബൗണ്ടറിയുടെ കണക്ക് നോക്കിയത് ശരിയായില്ലെന്നും സച്ചിൻ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ മാത്രമല്ല, എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്. അതിനാൽ ടൈ ആകുന്ന മത്സരങ്ങളിൽ ഫലം കാണാനായി സൂപ്പർ ഓവർ ആവർത്തിക്കുന്നതിൽ തെറ്റില്ലെന്നും സച്ചിൻ പറഞ്ഞു.
Related posts
വനിതാ ടെന്നീസ് താരം ഹാലെപ്പ് വിരമിച്ചു
(റൊമാനിയ): വനിതാ ടെന്നീസ് സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പറായിരുന്ന റൊമാനിയയുടെ ഷിമോണ ഹാലെപ്പ് വിരമിച്ചു. മുപ്പത്തിമൂന്നുകാരിയായ ഹാലെപ്പ് 2018ൽ ഫ്രഞ്ച്...ഇന്ത്യ- ഇംഗ്ലണ്ട് ഏകദിനം; കാര്‍ത്തിക് വര്‍മ നിരീക്ഷകന്
കോട്ടയം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബിസിസിഐ നിരീക്ഷകനായി മലയാളിയായ ആര്. കാര്‍ത്തിക് വര്‍മ...ദേശീയ ഗെയിംസ്; മെഡല്‍ നിറയ്ക്കാന്‍ അത്ലറ്റിക് ടീം വരുന്നു
ഡെറാഡൂൺ: 38-ാം ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആവനാഴിയില്‍ മെഡൽ എണ്ണം കൂട്ടാന്‍ അത്ലറ്റിക്സ് ടീം ഇന്നു ഡെറാഡൂണിൽ പറന്നിറങ്ങും. നെടുമ്പാശേരിയില്‍ രാവിലെ...