വ്യോ​​മാ​​ക്ര​​മ​​ണ​​ത്തെ പ്ര​​കീ​​ർ​​ത്തി​​ച്ച് കാ​​യി​​ക താ​​ര​​ങ്ങ​​ൾ

ന്യൂ​​ഡ​​ൽ​​ഹി/​​മും​​ബൈ: പു​​ൽ​​വാ​​മ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു തി​​രി​​ച്ച​​ടി ന​​ല്കി പാ​​ക് മ​ണ്ണി​ലെ ബാ​ലാ​​കോ​​ട്ടി​​ൽ ഇ​​ന്ത്യ​​ൻ വ്യോ​​മ​​സേ​​ന ന​​ട​​ത്തി​​യ മി​​ന്നാ​​ലാ​​ക്ര​​മ​​ണ​​ത്തെ പ്ര​​കീ​​ർ​​ത്തി​​ച്ച് കാ​​യി​​ക ലോ​​കം.

ഭീ​​ക​​ര താ​​വ​​ള​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ൻ വ്യോ​​മ​​സേ​​ന ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തെ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ്, സൈ​​ന നെ​​ഹ്‌​വാ​​ൾ, ശി​​ഖ​​ർ ധ​​വാ​​ൻ തു​​ട​​ങ്ങി​​യ​​ർ ട്വി​​റ്റ​​റി​​ലൂ​​ടെ അ​​ഭി​​ന​​ന്ദി​​ച്ചു. ഇ​​ന്ത്യ​​ൻ വ്യോ​​മ​​സേ​​ന​​യു​​ടെ ഗ്രൂ​​പ്പ് ക്യാ​​പ്റ്റ​​നും ബ്രാ​​ൻ​​ഡ് അം​​ബാ​​സ​​ഡ​​റു​​മാ​​ണ് ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സ​​മാ​​യ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ.

ഞ​​ങ്ങ​​ളു​​ടെ മൃദുത്വം ഞ​​ങ്ങ​​ളു​​ടെ ബ​​ല​​ഹീ​​ന​​ത​​യാ​​യി ഒ​​രി​​ക്ക​​ലും ക​​രു​​ത​​രു​​ത്. ഐ​​എ​​എ​​ഫി​​ന് എ​​ന്‍റെ അ​​ഭി​​വാ​​ദ്യ​​ങ്ങ​​ൾ, ജ​​യ് ഹി​​ന്ദ്.

സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ

ചു​​ണ​​ക്കു​​ട്ടി​​ക​​ൾ ഗം​​ഭീ​​ര പ്ര​​ക​​ട​​നം ന​​ട​​ത്തി.
– വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ്

ഇ​​ന്ത്യ​​ൻ എ​​യ​​ർ ഫോ​​ഴ്സി​​ന് സ​​ല്യൂ​​ട്ട്. ധീ​​ര​​വും സ​​മ​​യോ​​ചി​​ത​​വു​​മാ​​യ ന​​ട​​പ​​ടി.
– ശി​​ഖ​​ർ ധ​​വാ​​ൻ

ഇ​​ന്ത്യ​​ൻ എ​​യ​​ർ ഫോ​​ഴ്സി​​ന് അ​​ഭി​​വാ​​ദ്യ​​ങ്ങ​​ൾ. ഭീ​​ക​​ര​​ത​​യ്ക്കെ​​തി​​രേ ആ​​വ​​ശ്യ​​മാ​​യ സ​​ന്ദേ​​ശം അ​​വ​​ർ ന​​ല്കി. അ​​ഭി​​മാ​​നം, ജ​​യ് ഹി​​ന്ദ്.
അ​​ജി​​ങ്ക്യ ര​​ഹാ​​നെ

ഭീക​​ര​​ത​​യ്ക്കെ​​തി​​രാ​​യ ന​​ട​​പ​​ടി​​യി​​ൽ ഇ​​ന്ത്യ​​ൻ എ​​യ​​ർ ഫോ​​ഴ്സി​​ന് അഭിവാദ്യം. എ​​ല്ലാ ഇ​​ന്ത്യ​​ക്കാ​​രും അ​​ഭി​​മാ​​നി​​ക്കു​​ന്നു. ജ​​യ് ഹി​​ന്ദ്.
– കിഡംബി ​​ശ്രീ​​കാ​​ന്ത്

ഇ​​ന്ത്യ​​ൻ എ​​യ​​ർ ഫോ​​ഴ്സി​​ന് അ​​ഭി​​വാ​​ദ്യ​​ങ്ങ​​ൾ. ഇ​​ന്ത്യ തി​​രി​​ച്ച​​ടി​​ച്ചു. ജ​​യ് ഹി​​ന്ദ്.
– സൈ​​ന നെ​​ഹ്‌​വാ​​ൾ

Related posts