സദയുടെ പുതിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

ന​ടി സ​ദ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ടോ​ർ​ച്ച് ലൈ​റ്റ്. ചി​ത്ര​ത്തി​ന് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 87 രം​ഗ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ നി​ന്നും സെ​ൻ​സ​ർ ചെ​യ്ത് മാ​റ്റി​യ​ത്. ഡ​യ​ലോ​ഗു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ചി​ത്ര​ത്തി​ന് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ താ​ൻ ത​ന്നെ സെ​ൻ​സ​ർ​ബോ​ർ​ഡാ​യി പ്ര​വ​ർ​ത്തി​ച്ചിരുന്നു​വെ​ന്ന് സ​ദ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ൽ മോ​ശം രം​ഗ​ങ്ങ​ൾ ക​ട​ന്നു കൂ​ടാ​തി​രി​ക്കാ​നാ​ണ് അ​ങ്ങ​നെ ചെ​യ്യേ​ണ്ടി വ​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞു. ലൈം​ഗി​ക തൊ​ഴി​ലാ​ളി​യു​ടെ വേ​ഷ​ത്തി​ലാ​ണ് സ​ദ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

Related posts