നീ ​ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്രം ആ​ണ് പ്ര​ശ്നം എ​ന്ന് പ​റ​യു​ന്ന​വ​ന്‍റെ ചി​ന്ത​യാ​ണ് പ്ര​ശ്നം! സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ ​അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി സാ​ധി​ക

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ല്‍.

ക​പ​ട പു​ണ്യാ​ള​ന്മാ​രേ​യും, സ​മൂ​ഹ​ത്തി​ലെ കീ​ട​ങ്ങ​ളേ​യും തു​ട​ച്ചു​നീ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും, ഇ​നി​യും ശ​ബ്ദ​മു​യ​ര്‍​ത്താ​തി​രി​ക്കു​ന്ന​താ​ണ് സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ശ്‌​ന​മെ​ന്നു​മാ​ണ് സാ​ധി​ക പ​റ​യു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്

പെ​ൺ​കു​ട്ടി​ക​ളോ​ട് ഒ​ന്നേ പ​റ​യാ​നു​ള്ളു സ​മൂ​ഹം എ​ന്ത് വി​ചാ​രി​ക്കും എ​ന്ന് നോ​ക്കി ജീ​വി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ന​മു​ക്ക് മ​ന​സ​മാ​ധാ​നം വേ​ണ​മെ​ങ്കി​ൽ സ​മൂ​ഹ​ത്തി​ലെ ഇ​ത്ത​രം കീ​ട​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്തേ മ​തി​യാ​കൂ… പ്ര​തി​ക​രി​ക്കു​ക.

നീ ​ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്രം ആ​ണ് പ്ര​ശ്നം എ​ന്ന് പ​റ​യു​ന്ന​വ​ന്‍റെ ചി​ന്ത​യാ​ണ് പ്ര​ശ്നം. അ​വ​രൊ​ക്കെ ആ​ണ് ഇ​ത്ത​രം കീ​ട​ങ്ങ​ളു​ടെ പ്ര​ചോ​ദ​നം .ശാ​രീ​രി​ക പീ​ഡ​നം മാ​ത്രം അ​ല്ല മാ​ന​സി​ക പീ​ഡ​ന​വും വ്യ​ക്തി​ഹ​ത്യ​യും കു​റ്റ​ക​രം ത​ന്നെ ആ​ണ്..

പൊ​രു​തു​ക സ്ത്രീ ​സ്വാ​ത​ന്ത്ര​ത്തി​നാ​യ​ല്ല, സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി, ക​മ്പ​നി​യു​ടെ മു​ന്നി​ൽ അ​ഭി​മാ​നം പ​ണ​യം വെ​ക്കാ​ത്ത ധീ​ര വ​നി​ത​ക​ൾ വ​ണി​രു​ന്ന ഭാ​ര​ത​ത്തി​ന്‍റെ മ​ണ്ണി​ൽ അ​ഭി​മാ​നം അ​ടി​യ​റ​വു വ​ക്കാ​തെ മു​ന്നോ​ട്ടു പോ​ക​ണ​മെ​ങ്കി​ൽ ആ​ദ്യം ഇ​ല്ലാ​താ​ക്കേ​ണ്ട​ത് ഇ​ത്ത​രം സാ​മൂ​ഹ്യ ദ്രോ​ഹി​ക​ളെ​യും അ​വ​ർ​ക്കു ചു​ക്കാ​ൻ പി​ടി​ച്ചു സ്തു​തി ഗീ​തം പാ​ടു​ന്ന സ​ദാ​ചാ​ര​ത്തി​ന്‍റെ മു​ഖ​മ​റ ഉ​ള്ള ന​ട്ടെ​ല്ലി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം ക​പ​ട പു​ണ്യാ​ള​ൻ​മാ​രെ​യും (ആ​ണും പെ​ണ്ണും പെ​ടും )ആ​ണ്.

ഇ​നി​വ​രു​ന്ന ത​ല​മു​റ​ക്കാ​യി ഇ​ത്ത​രം സാ​മൂ​ഹ്യ ദ്രോ​ഹി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യേ​ണ്ട​തു​ണ്ട്. ന​മു​ക്കൊ​രു​മി​ച്ചു മു​ന്നേ​റാം പ്ര​തി​ക​രി​ക്കാം ന​മു​ക്കാ​യ് ഒ​രു ന​ല്ല നാ​ളെ​ക്കാ​യ്.

വി​മ​ർ​ശ​നം ന​ല്ല​താ​ണ് പ​ക്ഷെ മാ​ന്യ​ത ഉ​ണ്ടാ​വ​ണം. അ​ഭി​പ്രാ​യം ന​ല്ല​താ​ണ് പ​ക്ഷെ ബ​ഹു​മാ​നം ഉ​ണ്ടാ​ക​ണം.​സ​മൂ​ഹ​മാ​ധ്യ​മം അ​ല്ല കു​ഴ​പ്പം അ​തി​ന്‍റെ ഉ​പ​യോ​ഗം അ​റി​യാ​ത്ത അ​തി​നെ ചൂ​ഷ​ണം ചെ​യ്യു​ന്ന വൈ​റ​സു​ക​ൾ ആ​ണ് അ​വ​ർ​ക്കു​ള്ള മ​രു​ന്ന് ന​മ്മു​ടെ ശ​ബ്ദം ആ​ക​ണം. ലൈം​ഗീ​ക ചൂ​ഷ​ണം, മാ​ന​സി​ക പീ​ഡ​നം, ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ലോ​ക്ക​ഡോ​ൺ ആ​സ്വ​ദി​ക്കാം.

💪👍
പേ​ടി​ച്ചി​രി​ക്കേ​ണ്ട​തും ഒ​ളി​ച്ചി​രി​ക്കേ​ണ്ട​തും ഇ​ര​ക​ൾ അ​ല്ല, സ​മൂ​ഹം അ​ല്ല ന​മ്മു​ക്ക് ചി​ല​വി​നു ത​രു​ന്ന​ത് ത​ല കു​നി​ക്കേ​ണ്ട​ത് ന​മ്മ​ള​ല്ല അ​തി​നു കാ​ര​ണ​ക്കാ​ർ ആ​രാ​ണോ അ​വ​രാ​ണ്.

ഇ​നി​യെ​ങ്കി​ലും മൗ​നം വെ​ടി​ഞ്ഞു ശ​ബ്ദം ഉ​യ​ർ​ത്തു​ക. (ഇ​ത് പെ​ണ്ണി​ന്‍റെ മാ​ത്രം പ്ര​ശ്നം അ​ല്ല പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന ആ​ണു​ങ്ങ​ളും ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ലെ മാ​ന്യ​ത​യു​ടെ മു​ഖ​മൂ​ടി ധ​രി​ച്ച​വ​രെ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രാ​നും സ​ത്യാ​വ​സ്ഥ​ക​ൾ പ​ല​രും തി​രി​ച്ച​റി​യു​ന്ന​തി​നും മാ​ന​സി​ക സ​ങ്ക​ർ​ഷം കു​റ​ക്കു​ന്ന​തി​നും പ​രി​ഹാ​രം ആ​കും 🙏)

Related posts

Leave a Comment