സേഫല്ല, സേഫ്കോപ്പി! മൊ​ബൈ​ൽ വാ​ല​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ ത​ല​വേ​ദ​ന

മൊ​ബൈ​ൽ വാ​ല​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ ത​ല​വേ​ദ​ന​യാ​ണ് സേഫ്​കോ​പ്പി ട്രോ​ജ (Xafecopy Trojan) ന്‍റെ വ​ര​വ്. സൈ​ബ​ർ സു​ര​ക്ഷാ സ്ഥാ​പ​ന​മാ​യ കാ​സ്പെ​ർ​സ്കി​യാ​ണ് പു​തി​യ ട്രോ​ജ​നെ സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. റി​പ്പോ​ർ​ട്ടു​ക​ൾ ശ​രി​യാ​ണെ​ങ്കി​ൽ, അ​തി​വി​ദ​ഗ്ധ​മാ​യി പ​ണം ത​ട്ടു​ന്ന മാ​ൽ​വെ​യ​റാ​ണ് സേഫ്​കോ​പ്പി ട്രോ​ജ​ൻ.

സൂ​ത്ര​പ്പ​ണി​ക​ളി​ലൂ​ടെ​യാ​ണ് സേഫ്​കോ​പ്പി ട്രോ​ജ​ന്‍റെ ഫോ​ണി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം. ബാ​റ്റ​റി മാ​സ്റ്റ​ർ തു​ട​ങ്ങി​യ ആ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ട്രോജ​ൻ ഫോ​ണി​ലെ​ത്തു​ന്ന​ത്. ബാ​റ്റ​റി സേ​വ് ചെ​യ്യാ​നു​ള്ള ആ​പ്പു​ക​ൾ, മൊ​ബൈ​ൽ ഡേ​റ്റാ സേ​വ് ചെ​യ്യാ​നു​ള്ള ആ​പ്പു​ക​ൾ തു​ട​ങ്ങി പ​ല രൂ​പ​ത്തി​ലാ​ണ് ട്രോ​ജ​ന്‍റെ വ​ര​വ്. ഒ​രി​ക്ക​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​പ്പെ​ട്ടാ​ൽ ട്രോ​ജ​ൻ വെ​ബ്പേ​ജു​ക​ളി​ൽ ഒ​രു ടാ​ബ് തു​റ​ക്കു​ന്നു. ഇ​തി​ലൂ​ടെ വാ​പ്പ് (WAP) അ​ധി​ഷ്ഠി​ത സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​പ​യോ​ക്താ​വ് അ​റി​യാ​തെ ന​ട​ത്തു​ക​യാ​ണ് സേഫ്കോ​പ്പി ട്രോ​ജ​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി. അ​തി​നാ​ൽ ഫോ​ണി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ന​ന്പ​രി​ലെ ബാ​ല​ൻ​സ് തീ​രു​ന്ന​തോ, അ​മി​ത​മാ​യ ഫോ​ൺ ബി​ല്ലോ ആ​ണ് ട്രോ​ജ​ന്‍റെ പ്ര​വ​ർ​ത്ത​ന​ഫ​ലം. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഫോ​ണി​ൽ സേ​വ് ചെ​യ്തി​ല്ലെ​ങ്കി​ലും പ​ണം ന​ഷ്ട​മാ​കു​മെ​ന്ന് സാ​രം. സാ​ധാ​ര​ണ ഇ​ട​പാ​ടു​ക​ൾ​ക്ക് ഉ​പ​യോ​ക്താ​വി​ന് മെ​സേ​ജു​ക​ൾ ല​ഭി​ക്കു​മെ​ങ്കി​ലും ഈ ​മാ​ൽ​വെ​യ​ർ ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ വ​രു​ന്ന​ത് ത​ട​യും. ഉ​പ​യോ​ക്താ​വി​ന്‍റെ പ​ണം ത​ട്ടി​യ​ത് മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ൾ പോ​ലും അ​റി​യി​ല്ല. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു പേ​ർ ഈ ​ത​ട്ടി​പ്പി​ന് ഇ​ര​യാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ട്രോ​ജ​നെ എ​ങ്ങ​നെ ത​ട​യാം?

ഫോ​ൺ ​അ​പ്ഡേ​റ്റാ​യി സൂ​ക്ഷി​ക്കു​ക. എ​ല്ലാ ക​ന്പ​നി​ക​ളും പു​തി​യ അ​പ്ഡേ​ഷ​നു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​റു​ണ്ട്.

ആ​ന്‍റി വൈ​റ​സ് സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് സെ​ക്യൂ​രി​റ്റി സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക.

അ​പ​രി​ചി​ത​മാ​യ ഇ-​മെ​യി​ലു​ക​ൾ തു​റ​ക്കാ​തി​രി​ക്കു​ക.
അ​പ​രി​ചി​ത​മാ​യ പ്ര​സാ​ധ​ക​ർ പു​റ​ത്തി​റ​ക്കു​ന്ന ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക.

– എസ്.ടി

Related posts