ഹൈദരാബാദ്: ഒളിമ്പിക് ചാമ്പ്യന്‍ കരോളിന മാരിനു മുന്നില്‍ സൈന നെഹ്വാളും വീണു. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ അവാദേ വാരിയേഴ്സിനു വേണ്ടിയിറങ്ങിയ സൈന ഹൈദരാബാദ് ഹണ്ടേഴ്സിന്റെ മാരിനു മുന്നില്‍ കീഴടക്കുകയായിരുന്നു. 1514, 115 എന്ന സ്കോറിനായിരുന്നു മാരിന്റെ വിജയം. തുടര്‍ന്നു നടന്ന മിക്സഡ് ഡബിള്‍സിലും വിജയമാവര്‍ത്തിച്ച ഹൈദരാബാദ് അവാദേ വാരിയേഴ്സിനെതിരേ 50ത്തിന്റെ വിജയമാണ് സ്വന്തമാക്കിയത്.
മാരിനു മുന്നില്‍ സൈനയും വീണു
