ബെയ്ജിംഗ്: ചൈന ഓപ്പണിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്ത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സൈനയുടെ തോൽവി. സ്കോർ: 10-21, 17-21. തയ്ലൻഡിന്റെ ബുസാനൻ ഓംഗ്ബാംറുംഗ്ഫാൻ ആണ് സൈനയെ പരാജയപ്പെടുത്തിയത്. തായ്ലൻഡ് താരത്തിനെതിരെ സൈനയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
ചൈന ഓപ്പൺ: സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്ത്
