മലരായി എത്തി യുവതലമുറയുടെ മനസിൽ കയറിപ്പറ്റിയ സായ് പല്ലവിയുടെ അനിയത്തി പൂജ അഭിനയിച്ച മ്യൂസിക്ക് വീഡിയോ എത്തുന്നു. മദൻ എന്ന പരസ്യ ചിത്ര സംവിധായകൻ ഒരുക്കുന്ന അട് പെണ്ണെ എന്ന ആൽബത്തിൽ പൂജയും അഖിലൻ എന്ന മോഡലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സായ് പല്ലവിയുടേതു പോലത്തെ നിശ്ക്കളങ്കതയുള്ള പുതുമുഖത്തെ തേടി നടന്നപ്പോഴാണ് പൂജയായാലോ എന്ന ചിന്ത വന്നതെന്ന് മദൻ പറയുന്നു.
അട് പെണ്ണെ..! സായ് പല്ലവിയുടെ അനിയത്തിയുടെ വീഡിയോ ആൽബം
