രാ​മാ​യ​ണ സി​നി​മ​ക്ക് വേ​ണ്ടി വെ​ജി​റ്റേ​റി​യ​ൻ ആ​യി, ഷൂ​ട്ടിം​ഗ്സെ​റ്റു​ക​ളി​ൽ പ്ര​ത്യേ​ക ഭ​ക്ഷ​ണ​ക്ര​മം പാ​ലി​ക്കു​ന്നു: വ്യാ​ജ വാ​ര്‍​ത്ത​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും; സാ​യി പ​ല്ല​വി

സാ​യി പ​ല്ല​വി​ക്കെ​തി​രേ പ്ര​ച​ര​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ച്ച് താ​രം. രാ​മാ​യ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഹി​ന്ദി ചി​ത്ര​ത്തി​ലാ​ണ് സാ​യി പ​ല്ല​വി അ​ഭി​ന​യി​ക്കു​ന്ന​ത്. സീ​ത​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി സാ​യി പ​ല്ല​വി ഇ​പ്പോ​ൾ വെ​ജി​റ്റേ​റി​യ​നാ​യി എ​ന്ന് വാ​ർ​ത്ത പ്ര​ച​രി​ച്ചു. വെ​ജി​റ്റേ​റി​യ​നാ​യി തു​ട​രാ​ന്‍ ഷൂ​ട്ടിം​ഗ്സെ​റ്റു​ക​ളി​ൽ താ​രം പ്ര​ത്യേ​ക ഭ​ക്ഷ​ണ​ക്ര​മം പാ​ലി​ക്കു​ന്നു​വെ​ന്നും ഈ ​റി​പ്പോ​ർ​ട്ട് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ സാ​യ് പ​ല്ല​വി​യു​ടെ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

”എ​ല്ലാ സ​മ​യ​ത്തും, അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ അ​ഭ്യൂ​ഹ​ങ്ങ​ളും കെ​ട്ടി​ച്ച​മ​ച്ച നു​ണ​ക​ളും തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ളും ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യോ അ​ല്ലാ​തെ​യോ പ്ര​ച​രി​ക്കു​ന്ന​ത് കാ​ണു​മ്പോ​ഴെ​ല്ലാം നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​ണ് ശ്ര​മി​ച്ചി​രു​ന്ന​ത്.​എ​ന്നാ​ൽ ഇ​ത് സ്ഥി​ര​മാ​യി സം​ഭ​വി​ക്കു​മ്പോ​ള്‍ പ്ര​തി​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പ്ര​തി​ക​രി​ക്കാ​തെ ഇ​ത് നി​ർ​ത്തു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. അ​ടു​ത്ത ത​വ​ണ എ​ന്‍റെ പേ​രി​ല്‍ ഏ​തെ​ങ്കി​ലും “പ്ര​ശ​സ്ത” പേ​ജോ മാ​ധ്യ​മ​മോ വ്യ​ക്തി​യോ വാ​ർ​ത്ത​യു​ടെ​യോ ഗോ​സി​പ്പി​ന്‍റെ​യോ പേ​രി​ൽ ഒ​രു വൃ​ത്തി​കെ​ട്ട ക​ഥ​യു​മാ​യി വ​ന്നാ​ല്‍ നി​ങ്ങ​ള്‍ എ​ന്നി​ല്‍ നി​ന്നും നി​യ​മ​പ​ര​മാ​യ തി​രി​ച്ച​ടി ത​ന്നെ പ്ര​തീ​ക്ഷി​ക്ക​ണം”- എ​ന്ന് എ​ക്സ് കു​റി​പ്പി​ല്‍ സാ​യി പ​ല്ല​വി പ​റ​യു​ന്നു.

Related posts

Leave a Comment