ആ​ണു​ങ്ങ​ള്‍​ക്ക്  ഒ​രു പാ​ന്‍റും ഷ​ര്‍​ട്ടും മാ​ത്ര​മ​ല്ലേ ഉ​ള്ളൂ; ന​ല്ലൊ​രു അ​പ്പി​യ​റ​ന്‍​സി​ല്‍  ക​ണ്ടാ​ല്‍; ലൗ ​അ​റ്റ് ഫ​സ്റ്റ് സൈ​റ്റിനെക്കുറിച്ച് സായ്പല്ലവി പറയുന്നത് കേട്ടോ…


ലൗ ​അ​റ്റ് ഫ​സ്റ്റ് സൈ​റ്റ് എ​ന്ന​ത് ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ളൊ​ക്കെ ആ​ദ്യ​മാ​യി കാ​ണു​മ്പോ​ള്‍ അ​തി​നോ​ട് കൗ​തു​കം തോ​ന്നാ​റു​ണ്ട്.

പ്ര​ണ​യം തോ​ന്നാ​ത്ത​വ​ർ ഉ​ണ്ടാ​വി​ല്ല​ല്ലോ. എ​നി​ക്ക് ഇ​തു​വ​രെ ല​വ് അ​റ്റ് ഫ​സ്റ്റ് സൈ​റ്റ് എ​ന്ന ഫീ​ലിം​ഗ് ഉ​ണ്ടാ​യി​ട്ടി​ല്ല.

ന​ല്ലൊ​രു അ​പ്പി​യ​റ​ന്‍​സി​ല്‍ ആ​രെ​യെ​ങ്കി​ലും ക​ണ്ടാ​ല്‍ ആ ​ന​ന്നാ​യി​ട്ടു​ണ്ട​ല്ലോ എ​ന്ന് തോ​ന്നും. ഭം​ഗി​യാ​യി വ​സ്ത്ര​മൊ​ക്കെ ധ​രി​ച്ചു​വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് പ​ല​പ്പോ​ഴും ഞാ​ന്‍ ശ്ര​ദ്ധി​ച്ചി​രു​ന്ന​ത്.

ന​ല്ല ഡ്ര​സാ​ണ​ല്ലോ​യെ​ന്നും മു​ടി ഭം​ഗി​യാ​യി​രി​ക്കു​ന്ന​ല്ലോ, ക​ണ്ണ് ഭം​ഗി​യാ​യി​രി​ക്കു​ന്ന​ല്ലോ എ​ന്നൊ​ക്കെ തോ​ന്നാ​റു​ണ്ട്. ആ​ണു​ങ്ങ​ള്‍​ക്ക് പി​ന്നെ ഒ​രു പാ​ന്‍റും ഷ​ര്‍​ട്ടും മാ​ത്ര​മ​ല്ലേ ഉ​ള്ളൂ.

പു​രു​ഷ​ന്മാ​രേ​ക്കാ​ള്‍ താ​ൻ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കാ​റു​ള്ള​ത് സ്ത്രീ​ക​ളെ​യാ​ണ്. -സാ​യ് പ​ല്ല​വി

Related posts

Leave a Comment