മു​ത്ത​ലാ​ഖി​നെ​തി​രേ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ മു​സ്ലിം വ​നി​ത ബി​ജെ​പി​ രാഷ്ട്രീയത്തിൽ; പാർട്ടിയുടെ പു​രോ​ഗ​മ​ന​പ​ര​മാ​യ സ​മീ​പ​ന​ത്തി​ൽ ആ​കൃ​ഷ്ട​യായെന്ന് സൈറ


ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ഖ് നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ മു​സ്ലിം വ​നി​ത സൈ​റ ബാ​നു ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ശ​നി​യാ​ഴ്ച ഡെ​റാ​ഡൂ​ണി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബി​ജെ​പി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​വ​ർ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

മു​സ്ലിം സ്ത്രീ​ക​ളോ​ടു​ള്ള ബി.​ജെ.​പി.​യു​ടെ പു​രോ​ഗ​മ​ന​പ​ര​മാ​യ സ​മീ​പ​ന​ത്തി​ൽ ആ​കൃ​ഷ്ട​യാ​യാ​ണു താ​ൻ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​തെ​ന്നു ബാ​നു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ന​ല്ല താ​ൻ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​തെ​ന്നും എ​ന്നാ​ൽ ഒ​രു ടി​ക്ക​റ്റ് ല​ഭി​ച്ചാ​ൽ വേ​ണ്ടെ​ന്നു പ​റ​യി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

2016-ലാ​ണു മു​ത്ത​ലാ​ഖി​നെ​തി​രേ ബാ​നു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2015 ഒ​ക്ടോ​ബ​ർ 15-ന് ​സൈ​റ​യെ ഭ​ർ​ത്താ​വ് റി​സ്വാ​ൻ അ​ഹ​മ്മ​ദ് ത​ല്ലാ​ഖ് ചൊ​ല്ലി ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു മൊ​ഴി​ചൊ​ല്ല​ൽ. ഇ​തി​നെ​തി​രെ സൈ​റ​യു​ൾ​പ്പെ​ടെ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്നീ​ട് മു​ത്ത​ലാ​ഖ് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി. പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​തോ​ടെ, ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കാ​യി അ​വ​ർ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

Related posts

Leave a Comment