അ​ത്ഭു​ത ദ്വീ​പി​ലെ ഇ​ട്ടു​ണ്ണാ​ൻ എ​ന്ന ച​മ​യ​ക്കാ​ര​ൻ കൂ​ട്ടു​കാ​ര​ൻ ഇ​ന്നും അ​ദ്ഭു​ത​മാ​യി മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു, ഒ​പ്പം ആ ​ചി​രി​യും: സാ​ജ​ൻ സാ​ഗ​ര​യെ ഓ​ർ​ത്ത് ഗി​ന്ന​സ് പ​ക്രു

പ്രി​യ​പ്പെ​ട്ട സാ​ജ​ൻ സാ​ഗ​ര, മി​മി​ക്രി വേ​ദി​ക​ളി​ലൂ​ടെ​യും ടി​വി പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​നാ​യ സാ​ജ​ൻ. 2005-ൽ ​പു​റ​ത്തി​റ​ങ്ങി​യ വി​ന​യ​ൻ സാർ സം​വി​ധാ​നം ചെ​യ്ത അ​ദ്ഭു​ത​ദ്വീ​പി​ലൂ​ടെ​യാ​ണ് ഏ​റെ ജ​ന​പ്രീ​തി യു​ള്ള ന​ട​നാ​കു​ന്ന​ത്.

ഒ​രു സ്റ്റേ​ജ് ഷോ​യു​ടെ റി​ഹേ​ഴ്‌​സ​ലി​നി​ടെ വീ​ണ് പ​രു​ക്കേ​റ്റ സാ​ജ​ൻ സാ​ഗ​ര 2005 സെ​പ്റ്റം​ബ​ർ 19-ന് ​ത​ന്‍റെ ഇ​രു​പ​ത്തി​യൊൻപ​താം വ​യ​സി​ൽ ഈ ​ലോ​ക​ത്തോ​ട് വി​ട പ​റ​ഞ്ഞു. അ​ത്ഭു​ത ദ്വീ​പി​ലെ ഇ​ട്ടു​ണ്ണാ​ൻ എ​ന്ന ച​മ​യ​ക്കാ​ര​ൻ കൂ​ട്ടു​കാ​ര​ൻ ഇ​ന്നും അ​ദ്ഭു​ത​മാ​യി മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു….​ഒ​പ്പം ആ ​ചി​രി​യും…

സാ​ജ​ൻ സാ​ഗ​ര അ​ന്ത​രി​ച്ചി​ട്ട് 16 വ​ർ​ഷം തി​ക​യു​ക​യാ​ണ്. 2005 ഏ​പ്രി​ൽ ഒ​ന്നി​ന് അ​ത്ഭു​ത​ദ്വീ​പ് റി​ലീ​സ് ചെ​യ്ത​തോ​ടെ ആ​രും ശ്ര​ദ്ധി​ക്കാ​തെ അ​വ​ഗ​ണി​ച്ചു പോ​ന്നി​രു​ന്ന ഒ​രു ചെ​റി​യ വി​ഭാ​ഗം മ​നു​ഷ്യ​ർ പെ​ട്ടെ​ന്നു ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ സെ​ല​ബ്രി​റ്റി​ക​ളും താ​ര​ങ്ങ​ളു​മാ​യി മാ​റു​ക​യാ​യി​രു​ന്നു എന്ന്  ഗി​ന്ന​സ് പ​ക്രു പറഞ്ഞു.

Related posts

Leave a Comment