നി​വി​ൻ​ പോ​ളി​യു​ടെ സ​ഖാ​വിന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി

sakhav

നി​വി​ൻ പോ​ളി നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന സ​ഖാ​വ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന നി​വി​ൻ​പോ​ളി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ടീ​സ​ർ പു​റ​ത്തി​റ​ക്കി​യ​ത്. ടീ​സ​ർ പു​റ​ത്തി​റ​ങ്ങി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​ർ ക​ണ്ടു​ക​ഴി​ഞ്ഞു.

37 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​റി​ൽ നി​വി​ൻ​പോ​ളി​യു​ടെ ആ​ക​ർ​ഷ​ക​മാ​യ മാ​ന​റി​സ​ങ്ങ​ളാ​ണ് ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. സി​ദ്ധാ​ർ​ഥ് ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സ​ഖാ​വ് കൃ​ഷ്ണ​കു​മാ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നി​വി​ൻ​പോ​ളി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Related posts