സ​ക്കീ​ർ ഹു​സൈ​നെ സി​പി​എം തി​രി​ച്ചെ​ടു​ത്തു; മടങ്ങി വരവ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി  പങ്കെടുത്ത യോഗത്തിൽ

 

കൊ​ച്ചി: സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ക​ള​മ​ശേ​രി മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​നെ സി​പി​എം തി​രി​ച്ചെ​ടു​ത്തു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​ങ്കെ​ടു​ത്ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന സ​ക്കീ​ർ ഹു​സൈ​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് ആ​റു മാ​സ​ത്തേ​ക്കാ​ണ് ക​ഴി​ഞ്ഞ ജൂ​ണി​ൽ പു​റ​ത്താ​ക്കി​യ​ത്.

പാ​ർ​ട്ടി ക​മ്മി​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി എ​ടു​ത്തി​രു​ന്ന​ത്. റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്ത ജി​ല്ലാ ക​മ്മി​റ്റി സ​ക്കീ​ർ ഹു​സൈ​നെ ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment