ഒ​രു​ല​ക്ഷം ശ​മ്പ​ള​മി​ല്ലാ​ത്ത​വ​ന് പെ​ണ്ണി​ല്ല..! വി​വാ​ഹ​മാ​ർ​ക്ക​റ്റി​ൽ വ​ൻ പ്ര​തി​സ​ന്ധി​യെ​ന്നു യു​വാ​ക്ക​ൾ

ഇ​ന്ത്യ​യി​ല്‍ യു​വ​തി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ വ​ര​നെ​ക്കു​റി​ച്ചു​ള്ള അ​മി​ത പ്ര​തീ​ക്ഷ​ക​ൾ കാ​ര​ണം യു​വാ​ക്ക​ൾ​ക്കു വി​വാ​ഹം ക​ഴി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റ്റ​പ്പെ​ടു​ത്ത​ൽ. വി​വാ​ഹ​ത്തെ ഇ​ന്നു നി​യ​ന്ത്രി​ക്കു​ന്ന​ത് പ​ണ​മാ​ണെ​ന്നാ​ണു സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ളു​ടെ കൂ​ട്ട​പ്പ​രാ​തി. യാ​ഥാ​ര്‍​ഥ്യ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത കാ​ര്യ​ങ്ങ​ളാ​ണു പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളി​ല്‍​നി​ന്നു പ​ല​പ്പോ​ഴും ഉ​ണ്ടാ​കു​ന്ന​ത്. വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങു​ക​ളി​ല്‍ വ​ര​ന്‍റെ ശ​മ്പ​ളം അ​ന്വേ​ഷി​ച്ചു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ള്‍ അ​സ്വ​സ്ഥ​മാ​ക്കു​ന്നു​വെ​ന്നും യു​വാ​ക്ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.

വി​നീ​ത് കെ ​എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വി​ന്‍റെ കു​റി​പ്പാ​ണ് വി​വാ​ഹ​മാ​ർ​ക്ക​റ്റി​ൽ യു​വാ​ക്ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​യ്ക്കു വ​ഴി​വ​ച്ച​ത്. വ​ധു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കു വ​ര​ന്‍റെ ശ​മ്പ​ള​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ൾ അ​തി​നു​ക​ട​ന്ന​താ​ണെ​ന്നു കു​റ​പ്പി​ൽ പ​റ​യു​ന്നു. മാ​സം ഒ​രു ല​ക്ഷ​ത്തി​ല്‍ കു​റ​വ് ശ​മ്പ​ള​മു​ള്ള വ്യ​ക്തി ഐ​ടി​യി​ൽ ആ​ണെ​ങ്കി​ല്‍ പോ​ലും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ല.

മാ​താ​പി​താ​ക്ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ റീ​സെ​റ്റ് ചെ​യ്യേ​ണ്ട​തു​ണ്ട്. 28 വ​യ​സു​ള്ള ഒ​രാ​ൾ​ക്ക് ഏ​ങ്ങ​നെ 1-2 ല​ക്ഷം രൂ​പ മാ​സം സ​മ്പാ​ദി​ക്കാ​ന്‍ ക​ഴി​യും, വീ​ടും കാ​റും ഉ​ണ്ടാ​കും? പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന​മ്മ​മാ​രു​ടെ ത​ല​മു​റ​യ്ക്ക് ഇ​തൊ​ക്കെ ഉ​ണ്ടാ​യ​ത് റി​ട്ട​യ​ർ​മെ​ന്‍റി​ന് ശേ​ഷ​മാ​ണെ​ന്നും വി​വേ​ക് ഓ​ര്‍​മ​പ്പെ​ടു​ത്തി.

പ​ത്തു ല​ക്ഷം പേ​രാ​ണ് വി​വേ​കി​ന്‍റെ കു​റി​പ്പ് ക​ണ്ട​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കു​റി​പ്പ് റീ​ഷെ​യ​ര്‍ ചെ​യ്തു. യു​വാ​ക്ക​ളും അ​വി​വാ​ഹി​ത​രു​മാ​യ സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ൾ കു​റി​പ്പി​നു ചു​വ​ടെ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ കു​റി​ച്ചു. “എ​ല്ലാ​വ​ര്‍​ക്കും കോ​ടീ​ശ്വ​ര​നെ വേ​ണം. എ​ന്നാ​ൽ, പെ​ണ്‍​കു​ട്ടി​ക​ളു​ടെ യോ​ഗ്യ​ത ക​ണ​ക്കി​ലെ​ടു​ക്കു​ന്നു​മി​ല്ല’ ഒ​രാ​ൾ എ​ഴു​തി.

പ​ണ​മു​ണ്ടെ​ങ്കി​ലും വ​ലി​യ ശ​ന്പ​ള​മു​ള്ള ജോ​ലി ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ത​ങ്ങ​ള്‍​ക്കു ന​ഷ്ട​പ്പെ​ട്ട സ്നേ​ഹ -വി​വാ​ഹ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു മ​റ്റു ചി​ല​ര്‍ പ​രാ​മ​ർ​ശി​ച്ചു. പ​ണ​ത്തി​നു​മേ​ലെ ന​ട​ക്കു​ന്ന വി​വാ​ഹ​ങ്ങ​ള്‍ ഒ​രി​ക്ക​ലും സ്വ​ര​ച്ചേ​ര്‍​ച്ച​യോ​ടെ മു​ന്നോ​ട്ടു പോ​കി​ല്ലെ​ന്നും അ​തി​നേ​ക്കാ​ൾ ന​ല്ല​ത് ഒ​റ്റ​യ്ക്കു​ള്ള ജീ​വി​ത​മാ​ണെ​ന്നു​മാ​യി​രു​ന്നു വേ​റെ ചി​ല​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ.

Related posts

Leave a Comment