പക്വതയെത്തുന്ന പ്രായംവരെ പെണ്‍കുട്ടികള്‍ക്കു മൊബൈല്‍ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുത്.
ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറിപ്പാഞ്ഞുപോയി അപകടം വരുത്തിവയ്ക്കുന്നത് പലതവണ കണ്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ മകന് അതിനുവേണ്ടി നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ല. എന്റേത് പ്രണയവിവാഹമായിരുന്നു.
ഭാര്യക്ക് ഒരു പനി വന്നാല്‍ കുടുംബത്തിന്റെ താളം തെറ്റും. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെക്കുറിച്ചോ അക്കൗണ്ടുകളേ കുറിച്ചോ എനിക്കറിയില്ല.
ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്.